പാലായിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സതിച്ചേട്ടന്‍ നിര്യാതനായി.... സംസ്‌കാരം നാളെ 11 ന്. കഴിഞ്ഞ അരനൂറ്റാണ്ടായി പാലായില്‍ ടാക്‌സി കാര്‍ ഓടിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ച വരെ സജീവമായി ടാക്‌സി സ്റ്റാന്റിലുണ്ടായിരുന്നു.




പാലായിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കണ്ണാടിയുറുമ്പ് വടക്കന്‍പറമ്പില്‍ സദാനന്ദന്‍ (സതിച്ചേട്ടന്‍-71) നിര്യാതനായി. 

കഴിഞ്ഞ അരനൂറ്റാണ്ടായി പാലായില്‍ ടാക്‌സി കാര്‍ ഓടിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ച വരെ സജീവമായി ടാക്‌സി സ്റ്റാന്റിലുണ്ടായിരുന്നു.

സംസ്‌കാരം നാളെ 11 ന് പാലാ നഗരസഭാ പൊതുശ്മശാനത്തില്‍. 


ഭാര്യ പരേതയായ ലീലമ്മ. 

മക്കള്‍: സൗമ്യ, രമ്യ, ധന്യ. 

മരുമക്കള്‍: ബാബുക്കുട്ടന്‍, അജേഷ്, റോബിന്‍





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments