നെച്ചിപ്പുഴൂർ, ചിറ്റാർ, മണ്ണാപറമ്പിൽ മാത്യു ദേവസ്യ (ബേബി മറ്റത്തിൽ 78) നിര്യാതനായി.


നെച്ചിപ്പുഴൂർ, ചിറ്റാർ, മണ്ണാപറമ്പിൽ മാത്യു ദേവസ്യ (ബേബി മറ്റത്തിൽ 78) നിര്യാതനായി. 
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിറ്റാർ സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ മേരി മുരിക്കാശ്ശേരി വേങ്ങത്താനം കുടുംബാംഗം .മക്കൾ: സുനിൽ മാത്യു ,സിമി  സെബാസ്റ്റ്യൻ (ഇലഞ്ഞിക്കൽ ചെറുതോണി) ,സോണിയ മാണി (മുളക്കൽ, പാറത്തോട് ) .മരുമക്കൾ: സെബാസ്റ്റ്യൻ ഇ എഫ് (സബ് ഇൻസ്സപെക്ടർ കട്ടപ്പന പോലീസ് സ്റ്റേഷൻ) ,മാണി മുളക്കൽ(ദീപം ലക്കി സെൻ്റർ അടിമാലി) .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments