ഞങ്ങള്‍ക്ക് സൂചികുത്താന്‍ പോലും സ്ഥലം തരില്ലേ...? പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ ചോദ്യം ചെയര്‍മാന്‍ ഷാജു തുരുത്തനോടായിരുന്നു....
യഥാര്‍ത്ഥത്തില്‍ ഇന്ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രതിഷേധത്തേക്കാള്‍ ശക്തമായിരുന്നത് ചെയര്‍മാന്റെ ചേംബറില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധമായിരുന്നു... ഇത് പക്ഷേ ഈ വാര്‍ത്ത വരുംവരെ പുറംലോകം അറിഞ്ഞിട്ടേയില്ല....
ചെയര്‍മാന്റെ ചേംബറില്‍ ഇന്ന് വൈകിട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധ സ്വരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ കാണാം👇👇👇
0 Comments