പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാൻസർ രോഗിയായ ശിവരാമൻ മരിച്ചു. വിരമിച്ചു 9 വർഷം കഴിഞ്ഞ് ശിവരാമൻ മതിയായ രേഖകൾ കൊടുത്തിട്ടും 80000 രൂപ പി എഫ് നൽകാത്ത ഉദ്യോഗസ്ഥരാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ.
0 Comments