പാലാ ചേർപ്പുങ്കൽ ബി.വി. എം. കോളജിൽ നഴ്സ്മാർക്ക് ജർമ്മൻ ഭാഷാ പഠനത്തിനുള്ള സൗജന്യ കോഴ്സുകൾ ..... പരീക്ഷ പാസ്സാകുന്നവർക്ക് ജർമ്മനിയിൽ ജോലിക്ക് അവസരം... വിമാന ടിക്കറ്റും നൽകും ....... ചേർപ്പുങ്കൽ കോളജിൽ കോഴ്സിൽ ചേരുന്നവർക്ക് മാസം 10,000 രൂപാ സ്കോളർഷിപ്പും ലഭിക്കും... വിശദ വിവരങ്ങൾ ചേർപ്പുങ്കൽ ബി.വി. എം. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സെബാസ്റ്റ്യൻ തോണിക്കുഴി ഈ വാർത്തയിൽ വിശദീകരിക്കുന്നു.... നമ്മുടെ സഹോദരിമാർക്ക് കഴിയുന്നത്ര ഈ അവസരം അനുഗ്രഹമാകട്ടെ..... ഈ വാർത്ത ഷെയർ ചെയ്യുമല്ലൊ (വീഡിയോ ഈ വാർത്തയോടൊപ്പം കാണാം)


പാലാ ചേർപ്പുങ്കൽ ബി.വി. എം. കോളജിൽ നഴ്സ്മാർക്ക് ജർമ്മൻ ഭാഷാ പഠനത്തിനുള്ള സൗജന്യ കോഴ്സുകൾ ..... പരീക്ഷ പാസ്സാകുന്നവർക്ക് ജർമ്മനിയിൽ ജോലിക്ക് അവസരം...  വിമാന  ടിക്കറ്റും നൽകും ....... ചേർപ്പുങ്കൽ കോളജിൽ കോഴ്സിൽ ചേരുന്നവർക്ക് മാസം 10,000 രൂപാ സ്കോളർഷിപ്പും ലഭിക്കും... വിശദ വിവരങ്ങൾ ചേർപ്പുങ്കൽ ബി.വി. എം. കോളജ് പ്രിൻസിപ്പൽ റവ.  ഡോ. സെബാസ്റ്റ്യൻ തോണിക്കുഴി ഈ വാർത്തയിൽ വിശദീകരിക്കുന്നു.... നമ്മുടെ സഹോദരിമാർക്ക് കഴിയുന്നത്ര ഈ അവസരം  അനുഗ്രഹമാകട്ടെ..... ഈ വാർത്ത ഷെയർ ചെയ്യുമല്ലൊ .
 (വീഡിയോ കാണാം)👇





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments