പാലാ ഇഞ്ചിപ്പറമ്പിൽ ഇ.വി. ചാക്കോയുടെ (പാപ്പൻ) ഭാര്യ അന്നമ്മ ചാക്കോ (82) നിര്യാതയായി
സംസ്കാരം നാളെ (14.06.2024 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് മുരിക്കുംപുഴയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. പരേത പാലാ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സലോമി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ലീന. മരുമക്കൾ : പരേതനായ റ്റോമി കല്ലുകാലായിൽ കാഞ്ഞിരപ്പള്ളി, ബിസ്നി പുളിമൂട്ടിൽ (ടീച്ചർ, കാരയ്ക്കാട്ട് യു.പി. സ്കൂൾ, ഈരാറ്റുപേട്ട), റോയി എലിപ്പുലിക്കാട് പയപ്പാർ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് വസതിയിലെത്തിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments