ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പിയുടെ നാളത്തെ പാലാ നിയോജക മണ്ഡലം പര്യടനം മാറ്റിവച്ചു.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച നടത്താനിരുന്ന ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പിയുടെ പാലാ നിയോജക മണ്ഡലത്തിലെ പര്യടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി യു.ഡി. എഫ്. പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ,കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments