പാലാ മുണ്ടുപാലം വലിയതെക്കേതിൽ വി.ഡി. രാജൻ്റെ ഭാര്യ ശോഭ രാജൻ (48) നിര്യാതയായി.


പാലാ  മുണ്ടുപാലം വലിയതെക്കേതിൽ വി.ഡി. രാജൻ്റെ ഭാര്യ ശോഭ രാജൻ (48) നിര്യാതയായി. 
സംസ്കാരം നാളെ 12 ന് മുണ്ടുപാലം ലയൺസ് ക്ലബിന് സമീപമുള്ള വസതിയിലെ കർമ്മങ്ങൾക്ക് ശേഷം പാലാ പൊതുശ്മശാനത്തിൽ. പരേത മാമലക്കണ്ടം മാലത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ : രജിത, രജിത്ത്, രഞ്ജിത്ത്. മരുമക്കൾ : രതീഷ് മുഞ്ഞനാട്ട് കോന്നി (ശേഖർ ട്രെഡേഴ്സ്, പാലാ), മീനു പണിക്കൻകുടി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments