പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂൾ അസംബ്ലിയിൽ പാലാ താലൂക്ക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായ ശ്രീ അബ്ദുല്ലയുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതവും കുട്ടികളുടെ സ്പെഷ്യൽ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. എല്ലാ അധ്യാപകരുടെയും സാന്നിധ്യം ഈ പ്രോഗ്രാമിന്റെ വിജയമായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments