പാലാ കത്തീഡ്രല്‍ പള്ളി സഹ വികാരി ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേലിന്‍റെ പിതാവ് മേലുകാവുമറ്റം ഈറ്റയ്ക്കക്കുന്നേല്‍ തോമസ് തോമസ് (65) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10.30ന് വീട്ടില്‍ ആരംഭിച്ച് തുടര്‍ന്ന മേലുകാവുമറ്റം സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വസതിയില്‍ കൊണ്ടുവരും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments