പാലാ കുമ്മിണിയിൽ ഗോപാലൻ ( 93) നിര്യാതനായി
എസ് എൻ ഡി പി യോഗം പാലാ ടൗൺ ശാഖയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു.
ഭാര്യ പരേതയായ പാറുക്കുട്ടി പെരുവ കരിമ്പനപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ :ശശി, ഷൈല, ഷാജി, പരേതയായ ഷീല,
സജി, ഷീബ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments