കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി (47) ഷോക്കേറ്റ് മരിച്ചു....



കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍  മാനത്തൂർ പനയ്ക്കപ്പന്തിയിൽ (ചീങ്കല്ലേല്‍) ജിമ്മി ജോസ്
(47) ഷോക്കേറ്റ് മരിച്ചു....


ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം . തോട്ടി കൊണ്ട് മരത്തിന്റെ ചവറു മുറിക്കുന്നതിനിടെ  ലൈന്‍ കമ്പിയില്‍ തട്ടി ആയിരുന്നു അപകടമെന്നാണ് സൂചന. മൃതദേഹം പ്രവിത്താനം കാവുകാട്ട് ആശുപത്രിയില്‍.

ഭാര്യ ഡാലിയ വള്ളിച്ചിറ വള്ളോം പുരയിടത്തിൽ കുടുംബാഗം. 

മക്കൾ: കോളിൻ ജിമ്മി (എൻജിനിയറിംഗ് വിദ്യാർഥി , കോതമംഗലം),

എഡ്‌വിൻ ജിമ്മി ( പ്ലസ് ടു വിദ്യാർഥി കടനാട് സെന്റ് സെബാസ്റ്റ്യൻ സ് ഹയർ സെക്കൻഡറി സ്കൂൾ )




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments