ഒരുമയുടെ സ്കൂട്ടർ വിതരണോദ്‌ഘാടനം ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു
ഒരുമ ചാരിറ്റബിൾ സൊസൈറ്റി, NGO കോൺഫെഡറേഷൻ ന്റെ നേതൃത്വത്തിൽ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശക്തികരണത്തിനായി നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ്
പദ്ധതിയുടെ ഭാഗമായി 07 സ്കൂട്ടറുകൾ വിതരണം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉൽഘാടനം നിർവഹിച്ചു.ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments