രാമപുരം എള്ളുംകാലായില്‍ പീറ്റര്‍ മരിയദാസ് (68) അന്തരിച്ചു.



രാമപുരം എള്ളുംകാലായില്‍ മരിയദാസിന്റെ മകന്‍ പീറ്റര്‍ മരിയദാസ് (68) അന്തരിച്ചു. 

സംസ്‌കാര ശുശ്രൂഷകള്‍ നാളെ (09.06.2024, ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളിയില്‍. 

ഭാര്യ : മറിയക്കുട്ടി 


മക്കള്‍ : ആല്‍ബിന്‍ പീറ്റര്‍, അബിന്‍ പീറ്റര്‍. 

മരുമക്കള്‍ : സബിത മാത്യു, ആതിര ആല്‍ബിന്‍






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments