ചേർപ്പുങ്കൽ കിഴക്കേ മാറിടം സാഫല്യം വീട്ടിൽ ദിലീപ് കുമാർ (ഗിരിജ ശശി-68 വയസ്സ്) നിര്യാതനായി.
സംസ്ക്കാരം നാളെ (09-06-2024 ഞായറാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ -ആനന്ദവല്ലി(വള്ളിച്ചിറ കളപുരക്കൽ കുടുംബാംഗം).
മക്കൾ -അരുൺ, അഖിൽ.
മരുമക്കൾ -രശ്മി(മരങ്ങാട്ടുപ്പിള്ളി പലകാടിയേൽ കുടുംബാംഗം), ദീപ്തി(ചെങ്ങന്നൂർ വെട്ടത്തുപടീറ്റത്തിൽ കുടുംബാംഗം)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments