ലോകസഭാ തെരെഞ്ഞെടുപ്പ് അപ്‌ഡേറ്റഡ് വിവരങ്ങൾ (ഇറ്റിപിബിഎസ് വോട്ടുകൾ കൂട്ടിയ പുതിയ കണക്ക്)
ആകെ വോട്ടിങ് 66.76%
മൊത്തം വോട്ടർമാർ- 12,54,823
പോൾ ചെയ്ത വോട്ട് -8,37,841
പോളിങ് ദിനത്തിൽ 8,23,237 പേർ വോട്ട് രേഖപ്പെടുത്തി. (65.61 ശതമാനം)
തപാൽ വോട്ടുകൾ-14040
ജൂൺ മൂന്നു വരെ ലഭിച്ച സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ- 564 (വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും)
വോട്ടെടുപ്പ് ദിനത്തിലെ വോട്ടിങ് നില മണ്ഡലം തിരിച്ച്
(മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
പിറവം 206051, 135011, 65.52%
പാലാ 186153, 119128, 63.99%
കടുത്തുരുത്തി 187350, 116681, 62.28%
വൈക്കം 163469, 117192, 71.69%
ഏറ്റുമാനൂർ 168308, 112059, 66.58%
കോട്ടയം 163830, 106351, 64.92%
പുതുപ്പള്ളി 179662, 116815, 65.02%


0 Comments