കനത്തമഴയിൽ വീടിന് മുകളിലേയ്ക്ക് മതിലിഞ്ഞ് വീണു.
വിദ്യാർത്ഥിനിഅത്ഭുതകരമായി രക്ഷപ്പെട്ടു
കനത്ത മഴയിൽ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. പാലാ ഗവ. സ്കൂളിന് സമീപമുള്ള കണ്ടനാംപറമ്പിൽ ബേബി ജോസഫിൻ്റെ വീടാണ് തകർന്നത്.
ഉച്ചയോടെ ആരംഭിച്ച പെരുമഴയെത്തുടർന്ന് മരിയറാണി കോൺവൻ്റ് ഹോസ്റ്റലിൻ്റെ കരിങ്കൽകെട്ടും ഭിത്തിയും ഇടിഞ്ഞ് വീഴുകയായിരുന്നു. ബേബി ജോസഫിൻ്റെ കൊച്ചുമകൾ പ്ലസ് 1
വിദ്യാർത്ഥിനിയായ ആൽഫി വിനോദ് ഈ സമയം കട്ടിലിൽ കിടക്കുകയായിരുന്നു. ന്നു. വലിയ ശബ്ദം കേട്ട് ഓടിമാറിയ ആൽഫി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീടിൻ്റ ഒരു ഭാഗം മണ്ണിനടിയിലായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments