'അഞ്ചുമണി വിസ്മയം..... റിട്ടയര്‍ ചെയ്ത് പടിയിറങ്ങാന്‍ മിനിറ്റുകള്‍ അവശേഷിക്കെ സ്ഥാനക്കയറ്റം



സർവീ സിൽ നിന്നും പി രിയുന്നതിന്ഏതാനും മിനിറ്റുകൾക്കു മുമ്പേസ്ഥാനക്കയറ്റം ലഭിച്ച്ഉത്തരവ്. 

അതും സഹപ്രവർത്തകരുടെ യാത്രയയപ്പി ന്ശേഷം അഞ്ച്മണിക്ക്ഓഫീസിൽ നിന്നും ഇറങ്ങാൻ ഒരുങ്ങവെ. പൊതുമരാമത്തുവകുപ്പ്റോഡ്സ്മെയിന്‍റനൻസ്വി ഭാഗം കോട്ടയം ഓഫീസിലെ ജൂണിയർ സൂപ്രണ്ട്പി . എസ്. ഗോപകുമാറാണ്ഈഭാഗ്യവാൻ. 25 വർഷത്തെസേവനത്തിന്ശേഷം പടിയിറങ്ങുന്ന ഗോപകുമാറിന്ആശംസകള്‍ നേര്‍ന്ന്സഹപ്രവര്‍ത്തകര്‍ ഇന്ന് കോട്ടയം റസ്റ്റ്ഹൗസിൽ യാത്രയയപ്പ്ചടങ്ങ്സംഘടിപ്പി ച്ചി രുന്നു. അവസാനപ്രവൃ ത്തിദിനമായ ഇന്നും പതിവുപോലെ അഞ്ച്മണിക്ക്ഓഫീസില്‍നിന്നിറങ്ങാന്‍ നിശ്ചയിച്ചാണ്യാത്രയയപ്പ്ചടങ്ങ്കഴിഞ്ഞ്അദ്ദേഹം തിരിച്ചെത്തിയത്.


 അങ്ങനെ ക്ലോക്കിലെ സൂചി അഞ്ചു മണിയിലേക്ക്അടുക്കവെ ഗോപകുമാറിനെ വീ ട്ടില്‍ കൊണ്ടുവി ടാനായി കുറെ സഹപ്രവര്‍ത്തകരും ഒരുങ്ങിയിറങ്ങി. 25 വർഷത്തെഔദ്യോഗിക ജീ വി തത്തിന്തിരശ്ശീല വീ ഴാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നില്‍ക്കവെയാണ്ഞെട്ടലും സന്തോഷവും ഒന്നിച്ച്നല്‍കി കൊണ്ട്കി ടിലൻ ക്ലൈമാക്സി ലേക്ക്കാര്യങ്ങള്‍ നീങ്ങിയത്. പെൻഷൻ പേപ്പറുകൾ സ്വപ്നം കണ്ട്നിന്ന ഗോപകുമാറിനെത്തേടിയെത്തത്പക്ഷെറിട്ടയർമെന്‍റല്ല, പകരം പ്രൊമോഷന്‍ ഉത്തരവായിരുന്നു. 


കോട്ടയം ബി ൽഡിംഗ്ഡിവി ഷനിൽ സീനിയർ സൂപ്രണ്ടായി പ്രൊമോഷൻ ലഭിച്ചുകൊണ്ടുള്ള ഉത്തരവ്. അവസാന ഓവറിലെ അവസാനത്തെപന്തിൽ സിക്സർക്സ അടിച്ചു എന്നു പറയും പോലെ വന്ന ഉത്തരവ്കൈപ്പറ്റി ഒട്ടും സമയം കളയാതെ തന്നെ അദ്ദേഹം പുതിയ ഓഫീസിലെത്തിസ്ഥാനമേറ്റു. ഗോപകുമാറിന്വി രമിക്കൽ ആശംസകൾ നല്‍കി യവര്‍ പി ന്നാലെ പുതിയ പോസ്റ്റിലേക്കുള്ള പ്രൊമോഷൻആശംസകളുമായി രംഗത്തെത്തിയതും ഏറെ കൌ തുകമായി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments