കൊഴുവനാല്‍ എഫ്.എച്ച്.സിയുടെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., രമ്യ രാജേഷ്, മാത്യു തോമസ്, സ്മിതാ വിനോദ്, ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, അഡ്വ. അനീഷ് ജി., നിമ്മി ട്വിങ്കിള്‍ രാജ്, ഗോപി കെ.ആര്‍., പി.സി. ജോസഫ്, മെര്‍ളി ജെയിംസ്, ഡോ. ദിവ്യാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments