നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ 35-ാം പ്രതിഷ്ഠാദിന ഉത്സവം 9ന് ആഘോഷിക്കും.
തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വം വഹിക്കും.
രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച് 9.30 ന് കലശാഭിഷേകം നടത്തി തുടര്‍ന്ന് പ്രസന്ന പൂജയോടു കൂടി പര്യവസാനിക്കുന്നതാണ്. തുടര്‍ന്ന് പ്രസാദമൂട്ടും ഉണ്ടായിരിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments