കെഴുവംകുളം എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ വായന പക്ഷാ ചരണത്തോടനുബന്ധിച്ചു ബോധവല്‍ക്കരണ ക്ലാസും വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് സമ്മാന വിതരണവും നടന്നു.
ഉപന്യാസം, ചിത്രരചന, മാഗസിന്‍ നിര്‍മ്മാണം, ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
0 Comments