കടുത്തുരുത്തി ആരാധനാ മഠാoഗമായ സിസ്റ്റർ ജോർജീന കമ്മാത്തുരുത്തേൽ (86) അന്തരിച്ചു. സംസ്കാരം നാളെ (05/07/2024, വെള്ളിയാഴ്ച ) രാവിലെ 9.30ന് മഠത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ (താഴത്തുപള്ളി). പരേത കടുത്തുരുത്തി കമ്മാത്തുരുത്തേൽ
കുടുംബാംഗമാണ്. കാഞ്ഞിരമറ്റം, മുളക്കുളം, മുത്തോലപുരം,
അരുവിത്തുറ, വടകര, സേവ്യർപുരം, കാഞ്ഞിരത്താനം, മരങ്ങാട്ടുപള്ളി, നസ്രത്തുഹിൽ, കുന്നോന്നി, കടുത്തുരുത്തി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
സഹോദരങ്ങൾ:
ഏലിയാമ്മ മാത്യു കമ്മാത്തുരുത്തേൽ, കടുത്തുരുത്തി, പരേതരായ അന്നമ്മ ജോസഫ് പഴേമഠം, വല്ലകം, കെ.എം. പോൾ , ബോംബെ, കെ.എം. ജോസഫ് , കടുത്തുരുത്തി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments