ചികിത്സാ പിഴവ് മൂലം വിദ്യാർത്ഥി മരിക്കാൻ ഇടയായ സംഭവം..... സ്വകാര്യ ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്.




 ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. 

 ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് സ്വകാര്യ ആശുപത്രിയോടും ന്യൂറോളജിസ്റ്റിനോടും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 

പക്ഷാഘാതം സംഭവിച്ചപ്പോൾ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments