മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാം.... ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.... ഇന്നലെ രാമപുരത്തും ഇന്ന് പ്രവിത്താനത്തും വീശിയ കാറ്റുകളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് ഒന്നു കൂടി


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  
റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് നിലവിൽ പടിഞ്ഞാറൻ കാറ്റിന്റ വേഗത മണിക്കൂറിൽ 45മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിരിക്കുന്നു. പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ.  മലയോര മേഖലയിൽ കൂടുതൽ ജാഗ്രത




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments