പ്രവിത്താനത്ത് കൊടുങ്കാറ്റ് .... നിരവധി വൃക്ഷങ്ങൾ കടപുഴകി..വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു..... സംഭവം ഇന്നുച്ചയ്ക്ക് 12.30 ഓടെ



മരം വീണ് പ്രവിത്താനം - ഉള്ളനാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാമപുരം മേഖലയിൽ സംഹാര താണ്ഡവമാടിയ കാറ്റ് ഇന്ന് പ്രവിത്താനത്തും നാശം വിതച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments