റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(ആർ. എ. സി. കെ,) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു ... ടെൽമ ആന്റോ പുഴക്കര കൺവീനർ, ജയേഷ് പാലാ ജോയിന്റ് കൺവീനർ....



സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ 
റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു 
കൺവീനർ ആയി ടെൽമ ആന്റോ പുഴക്കര, ജോയിന്റ് കൺവീനർ ജയേഷ് പാലാ,  കോർഡിനേറ്റർ മാത്യു പി എം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി, ജോർജ് തോമസ് മംഗളഗിരി, ലതാകുമാരി

 കുളംകണ്ടം, റിച്ചു ബോബൻ ജോസഫ് ചെത്തിമറ്റം, റെജി മാത്യു ഗ്രീൻ വാലി ഭരണങ്ങാനം, ജോർജ്കുട്ടി ചെറുവള്ളി റോസ് ഗാർഡൻ പാലാ, ജോർജ് കുട്ടി VS പ്രതീക്ഷ തലപ്പുലം, പോൾ പി ജെ പകലോമറ്റം മോനാസ്ട്രി റോഡ് പാലാ, അഡ്വ. മിനി ജോർജ് സ്റ്റേഡിയം വ്യൂ പാലാ, മനോജ്‌ ജോസഫ് വരിക്കപ്ലാക്കൽ നരിയങ്ങാനം എന്നിവരെ തിരഞ്ഞെടുത്തു.
 യോഗത്തിൽ സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിച്ചു.
 ജനമൈത്രി പോലീസ് സൈബർ സുരക്ഷ ക്ലാസ് നടത്തി. 
മീനച്ചിൽ താലൂക്കിലെ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളെയും ഉൾപ്പെടുത്തി കമ്മിറ്റി വിപുലികരിക്കുവാൻ തീരുമാനിച്ചു.
മാത്യു പി എം അധ്യക്ഷത വഹിച്ചു, 
ജോബ് അഞ്ചേരിൽ, ആന്റോ മാങ്കൂട്ടം, ബേബി ജോസഫ് കളപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺടാക്ട് നമ്പർ   98465 59065


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments