പാലാ പരമലക്കുന്ന് ഇലവുങ്കൽ ശശി (58) നിര്യാതനായി. സംസ്കാരം നടത്തി.


പാലാ  പരമലക്കുന്ന് ഇലവുങ്കൽ ശശി (58) നിര്യാതനായി. സംസ്കാരം നടത്തി. 
ഭാര്യ: രുക്മിണി ചുങ്കപ്പാറ തടത്തിൽ കുടുംബാംഗം.
 മക്കൾ : കണ്ണൻ, ഉണ്ണി, ശ്യാം. മരുമക്കൾ : രഞ്ജിത നെല്ലിത്താനത്ത് കരൂർ, എമി പടിഞ്ഞാറേക്കുന്നേൽ മല്ലപ്പള്ളി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments