ഉരുളികുന്നം തട്ടേൽ രാജപ്പൻ്റെ ഭാര്യ ലക്ഷമിക്കുട്ടി (85) നിര്യാതയായി


ഉരുളികുന്നം  തട്ടേൽ രാജപ്പൻ്റെ ഭാര്യ ലക്ഷമിക്കുട്ടി (85) നിര്യാതയായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് .
പരേത ചിറ്റടി നരുവേലിൽ കുടുംബാംഗമാണ്. 
മക്കൾ : പ്രസന്നൻ, പരേതനായ പ്രസാദ്, വിജയമ്മ. 
മരുമക്കൾ : സുജ തട്ടേൽ പാമ്പാടി, സോമൻ മറ്റത്തിൽ പാമ്പാടി, മിനിമോൾ പണിക്കരോടം പരിപ്പ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments