ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടന്നു.
ചെമ്മലമറ്റം വി. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ കെ.സി.എസൽ സംഘടനയുടെ നേതൃർത്വത്തിൽ . അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി അൽഫോൻസ അൽഫോൻസ്
എന്ന് പേര് സ്വീകരിച്ച നാല്പത് പേരാണ് സംഗമത്തിൽ പങ്ക്ടുത്തത് ഇന്ന് രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.സി.എസ് ൽ അസിസ്റ്റന്റ് ഡയറ്ക്ടർ ഫാദർ ആൽബിൻ പുതുപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു മാനേജർ ഫാദർ
സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അൽഫോൻസാ നാമധാരികളെ ആദരിക്കലും സമ്മാനങ്ങളും നല്കി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് സിസ്റ്റർ ലിസിയമ്മ പി.സി.ജിസ്മി സ്കറിയ -ഷേർളി,തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments