കത്തോലിക്ക കോണ്‍ഗ്രസ് രാമപുരം മേഖല പ്രവര്‍ത്തനോത്ഘാടനം നാളെ



കത്തോലിക്ക കോണ്‍ഗ്രസ് രാമപുരം മേഖല പ്രവര്‍ത്തനോത്ഘാടനം നാളെ വൈകിട്ട് 4 ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളി ഹാളില്‍ നടക്കും. 
 
കത്തോലിക്കാ കോണ്‍ഗ്രസ് രാമപുരം മേഖല ഡയറക്ടര്‍ റവ. ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉത്ഘാടനം  ചെയ്യും. 
 
 
ചക്കാമ്പുഴ പള്ളി വികാരി റവ ഫാ. ജോസഫ് വെട്ടത്തേല്‍  അനുഗ്രഹപ്രഭാഷണം നടത്തും. സാജു അലക്‌സ് തെങ്ങുംപള്ളികുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. 
 
അജോ തൂണുങ്കല്‍, സൈജു കോലത്ത്, സണ്ണി കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments