വെള്ളിയേപ്പള്ളി: മുളക്കത്തറ സുകുമാരൻ പി.എ.(88) അന്തരിച്ചു....സംസ്കാരംനാളെ (18.01.26 ഞായറാഴ്ച) 3- ന് വെള്ളിയേപ്പള്ളിയിലെ
വീട്ടുവളപ്പിൽ.
ഭാര്യ :പരേതയായ രുഗ്മിണി രാമപുരം ഊരമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: രാധാകൃഷ്ണൻ, ഷാജി, സാബു, ഉഷ, ബിന്ദു, രജിത.
മരുമക്കൾ: റെജി (മീനച്ചിൽ), രമ (കെഴുവംകുളം), സുനിത (കരിങ്കുന്നം), രാജു (രാജാക്കാട്), സന്തോഷ് (മേലുകാവുമറ്റം), സുരേഷ് (ഇടമറുക് ).





0 Comments