കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പ് പാലായിൽ.
കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പ് സെപ്തമ്പർ 2 മുതൽ 10 വരെ പാലായിൽ നടക്കും.കോട്ടയം ജില്ല ഫുട്ബോൾ അസോസിയേഷനും പാലാ ഫുട്ബോൾ ക്ലബ്ബും സംയുക്തമായി നടത്തുന്ന ചാമ്പ്യൻ ഷിപ്പിന്റെ വിജയത്തിനായുള്ള സംഘടക സമതി യോഗം ജൂലൈ 20 വൈകിട്ട് 5 ന് മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments