അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി


ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്‍റെ മാതാവ് പൈങ്ങോട്ടൂര്‍ കുളപ്പുറം ആനാനിക്കല്‍ റോസമ്മ കുര്യാക്കോസ് - 68 നിര്യാതയായി. അഡ്വ. എ.എം കുര്യാക്കോസിന്‍റെ ഭാര്യയാണ്. ഏതാനും ദിവസങ്ങളായി രോഗബാധിതയായി തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം. മറ്റ് മക്കള്‍: ജീന്‍ കുര്യാക്കോസ്, ഷീന്‍ കുര്യാക്കോസ്. സംസ്കാരം പിന്നീട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments