കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവം; പ്രതി പിടിയിൽ…

എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.പിറവം സ്വദേശി അഖിൽ ആണ് അറസ്റ്റിൽ ആയത് .ബസ് ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇന്നോവ കാറിന്‍റെ ഡ്രൈവറായ അഖിൽ ഡ്രൈവറെ തല്ലിയത്.അക്രമണത്തിൽ എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്‍റെ തലയ്ക്കും കൈക്കും പരുക്കേറ്റു.പരിക്കേറ്റ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments