കൊഞ്ചിറ നന്ദകുമാറും ഡോ. ആറ്റുകാൽ ശിവ പ്രസാദും അനിൽ രാഘവനും ദേശീയ ജനതാ പാർട്ടി-ആർ. എൽ. എം. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടുമാർ

കൊഞ്ചിറ നന്ദകുമാറും ഡോ. ആറ്റുകാൽ ശിവ പ്രസാദും അനിൽ രാഘവനും ദേശീയ ജനതാ പാർട്ടി-ആർ. എൽ. എം.  തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടുമാർ 
 കൊഞ്ചിറ നന്ദകുമാർ, ഡോ. ആറ്റുകാൽ ശിവ പ്രസാദ്, അനിൽ രാഘവൻ എന്നിവരെ ദേശീയ ജനതാ പാർട്ടി-ആർ. എൽ. എം. തിരുവനന്തപുരം ജില്ലാ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടുമാരായി  ആർ. എൽ. എം. സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments