എലിക്കുളം പോസ്റ്റ് ഓഫീസിൽ ആധാർ മേളയും പോസ്റ്റ്‌ഓഫീസ് അക്കൗണ്ട് മേളയും


എലിക്കുളം പോസ്റ്റ് ഓഫീസിൽ ആധാർ മേളയും പോസ്റ്റ്‌ഓഫീസ്  അക്കൗണ്ട് മേളയും
 എലിക്കുളം പോസ്റ്റ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ആധാർമേളയും  പോസ്റ്റ്‌ഓഫീസ് അക്കൗണ്ട്മേളയും പോസ്റ്റോഫീസ്   അങ്കണത്തിൽവച്ച് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ സംഘടിപ്പിക്കും. ആധാർ പുതുക്കുന്നതിനും ആധാറിലെ തെറ്റുതിരുത്തുന്നതിനും  പുതിയ ആധാർ
 എടുക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ സുകന്യ സമൃദ്ധി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്‌, റിക്കറിങ് ഡെപ്പോസിറ്, ഉയർന്നപലിശ നിരക്കുള്ള ഹൃസ്വകാല സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്,15 ലക്ഷം രൂപയുടെ വരെ അപകട
 ഇൻഷുറൻസ് പരിരക്ഷയും ചികിത്സ ചിലവുകളും ലഭിക്കുന്ന അപകട ഇൻഷുറൻസ് എന്നിവയിൽ ചേരുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് പോസ്റ്മാസ്റ്റർ അറിയിച്ചു. അന്വേഷണങ്ങൾക്ക്: 8848054200


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments