ചേർപ്പുങ്കൽ പഴയ പാലം നവീകരണം നടപ്പാക്കുന്നു... യോഗം നാളെ
ചേർപ്പുങ്കൽ പഴയ പാലത്തിന്റെ കൈവരികൾ സുരക്ഷിതമാക്കി അപകടാവസ്ഥ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ജൂലൈ മൂന്ന് , ഉച്ചയ്ക്ക് 12 മണിക്ക് ചേർപ്പുങ്കൽ പാലത്തിനു സമീപം ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗം ചേരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments