സ്ഥാനാരോഹണവും പദ്ധതികളുടെ ഉദ്ഘാടനവും

ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺൻ്റെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജുലൈ 6ന് ക്ലബ് ഹാളിൽ നടന്നു യോഗത്തിൽ അനിൽ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. എം ജെ.എഫ്. ലയൺ ഡോ. സി.പി ജയകുമാർ.(പി.ജീ.ഡി.) ഭാരവാഹികളുടെ സ്ഥാനരോഹണവൂം, ഈ വർഷത്തെ പദ്ധതി കളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഷനോജ് വാർഷിക റിപ്പോർട്ടും പദ്ധതിയുടെ വിശദീകരണവും നടത്തി.ഉണ്ണി കുള പ്പുറം ,ബിനോജ്.പി.ജോണി,കെ.ഒ.വിജയകുമാർ, വിൻസ്ൻ്റ് മാടവന(ആർ.സി),സതീഷ് ജോർജ്(ഇസ്ഡ്.സി),സ്റ്റീഫൻ എബ്രഹാം ,പി.ജെ. മനോജ്, എന്നിവർ സംസാരിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments