പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ശനിയാഴ്ച (19.10.24)
മുതൽ ക്ഷേത്രം ശ്രീകോവിൽ രാവിലെ 9 ന് അടയ്ക്കുകയും വൈകിട്ട് 5.30 ന് 5.30ന് തുറക്കുകയും ചെയ്യും.
പുനരുദ്ധാരണ ജോലികൾ തീരുന്നതുവരെ കളഭം ചാർത്ത്, ഭസ്മം ചാർത്ത്,ധാര, അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരുക്കില്ലെന്ന്
ക്ഷേത്രം സെക്രട്ടറി അറിയിച്ചു.
0 Comments