മംഗളം തിരുവനന്തപുരം യൂണിറ്റിലെ സിനിയർ റിപ്പോർട്ടർ ജി. അരുൺ പ്രേംനസീർ മാധ്യമ പുരസ്ക്കാരം ഏറ്റുവാങ്ങി


 പ്രേം നസീർ സുഹൃത് സമിതിയുടെയും - അരീക്കൽ ആയൂർവേദാശുപത്രിയുടെയും  ആറാമത് പ്രേംനസീർ സംസ്ഥാന 
മാധ്യമ പുരസ്ക്കാരം മംഗളം തിരുവനന്തപുരം യൂണിറ്റിലെ സിനിയർ റിപ്പോർട്ടർ ജി. അരുൺ തൈക്കാട് ഭാരത് ഭവനിൽ സ്പീക്കർ എ .എൻ. ഷംസീറിൽ നിന്നും ഏറ്റുവാങ്ങി.
മുൻ മന്ത്രി ആൻ്റണി രാജു എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ജൂറി ചെയർമാൻ എസ്. ആർ. ശക്തിധരൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ,ഉദയ സമുദ്ര ചെയർമാൻ ചെങ്കൽ എസ്. രാജശേഖരൻ, നിംസ്
 മെഡിസിറ്റി എം. ഡി ഫൈസൽ ഖാൻ,ഡോ: സ്മിത്ത്കുമാർ,പ്രേം നസീർ സമതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,കലാപ്രേമി ബഷീർ, ജൂറി മെമ്പർ മായാ ശ്രീകുമാർ, സമിതി പ്രസിഡണ്ട്  പനച്ചമൂട് ഷാജഹാൻ, തിരുവനന്തപുരം ഫ്ലവേഴ്സ് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ. ജയ, റഹിം പനവൂർ എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments