മുണ്ടക്കയം ബൈപ്പാസിൽ വാഹന അപകടം

മുണ്ടക്കയം ബൈപ്പാസിൽ വാഹന അപകടം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന മാരുതി 800 കാറിനെ അമിത വേഗത്തിൽ എത്തിയ ഹോണ്ട ജാസ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മാരുതി കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും തകർന്നു. ഹോണ്ട ജാസ്കാറിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments