കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ...... ഭാര്യയെ കൊലപ്പെടുത്തിയിട്ട് ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം... കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു.
കടനാട് കണക്കൊമ്പിൽ റോയി (60)ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്...
മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് ജാൻസി.
റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസി യെ വീടിനുള്ളിൽ നിലത്ത് കമഴ്ന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.







1 Comments
കഷ്ടം
ReplyDelete