ചെമ്പിളാവ് പുളിക്കല്‍ പി.എസ്. ഭദ്രന്‍ (72) നിരാതനായി.

 
ചെമ്പിളാവ്  പുളിക്കല്‍ പി.എസ്. ഭദ്രന്‍ (72) നിരാതനായി. എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ വൈസ്പ്രസിഡന്റ്, യൂണിയന്‍ കൗണ്‍സിലര്‍,ചെമ്പിളാവ് ശാഖാ പ്രസിഡന്റ്, കിടങ്ങൂര്‍ ശാഖാ പ്രസിഡന്റ് എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം നാളെ (വെള്ളി) 3ന് വീട്ടുവളപ്പില്‍.


ഭാര്യ:പരേതയായ ഓമന  മരങ്ങാട്ട്പിള്ളി പ്ലാത്തോട്ടം കുടുംബാംഗം മക്കള്‍:ബിനു, ബിബില്‍ (കെ.ടി.യു.സി (എം)അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി)മരുമക്കള്‍: ശാലിനി  ചക്കാലയില്‍ ചെമ്പിളാവ്, ലിബി വടക്കേഓലേടത്ത് വള്ളിച്ചിറ .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments