വാഹനമിടിച്ച് പരിക്കേറ്റ് വഴിയിൽ കിടന്നയാളെ പിന്നാലെ എത്തിയ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു..... 3 മണിയോടെ ഉഴവൂരിലായിരുന്നു അപകടം
വഴിയിലൂടെ നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി മധുസൂധനനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഉഴവൂരിൽ വച്ചാണ് അപകടം. പരുക്കേറ്റു വഴിയിൽ കിടന്ന മധുസൂധനനെ പിന്നാലെ വന്ന ബസുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




0 Comments