ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം


 ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍  പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂര്‍.ഉദ്ഘാടനംചെയ്തു.ജില്ലാപ്രസിഡന്റ് ളാക്കാട്ടൂര്‍ ഗോപാലകൃഷ്ണന്‍അധ്യക്ഷതവഹിച്ചു.


സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു.ജില്ലാസെക്രട്ടറി  മാഹിന്‍തമ്പി(തമ്പി ഏറ്റുമാനൂര്‍)ഏറ്റുമാനൂര്‍ജനകീയവികസനസമിതി പ്രസിഡന്റ് ബി.രാജീവ്,സംസ്ഥാനകമ്മറ്റിയംഗം രാജി ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു.


 ഭാരവാഹികളായി ളാക്കാട്ടൂര്‍ ഗോപാലകൃഷ്ണന്‍(ജില്ലാപ്രസിഡന്റ്), മാഹിന്‍തമ്പി(ജില്ലാസെക്രട്ടറി)  എന്നിവരെ തിരഞ്ഞെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments