ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു…യുവാവിന്…



ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്.  തീ പിടിത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിക്കുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments