സി. എം. സി. കോൺഗ്രിഗേഷന്റെ പാലാ ജയമാതാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി. ഡോ. സിജി തെരേസിനെ തിരഞ്ഞെടുത്തു.
സി. ഡോ. കൃപാ മരിയ, സി. ജെസ്‌ലിൻ മരിയ, സി. സിൽവിൻ, സി. ഡോ. മേരി തോമസ്, സി. ഡോ. മേരി ആൻ എന്നിവർ കൗൺസിലേഴ്‌സ് ആയും പാലാ ജയമാതാ പ്രൊവിൻഷ്യൽ ഹൗസിൽ വച്ചുനടന്ന സിനാക്സിസിൽ തിരഞ്ഞെടുക്കപ്പെട്ടു. സി. റാണിറ്റിനെ ഇന്റേണൽ ഓഡിറ്റർ ആയും സി. മേബിൾ തെരേസിനെ പ്രൊവിൻഷ്യൽ സെക്രട്ടറി ആയും സി. ജെസിനാ മരിയയെ ഫിനാൻസ് സെക്രട്ടറി ആയും നിയമിച്ചു.
0 Comments