അൽഫോൻസാഗിരി ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ.


അൽഫോൻസാഗിരി ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ.

 ജനുവരി 31 വെള്ളി മരിച്ചവരുടെ ഓർമ്മദിനം
 വൈകിട്ട് 5-ന് കൊടിയേറ്റ്, 5.10ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, (റവ ഫാ. ആന്റണി തോണക്കര),  6.30 –ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന 7-ന് വാഹന വെഞ്ചരിപ്പ്.


  ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ. ഫാ. സ്കറിയ മലമാക്കൽ)  7-ന് ജപമാല പ്രദക്ഷിണം, 7.45 ന്  കഴുന്നു നേർച്ച (ഭവനങ്ങളിലേക്ക്).


  ഫെബ്രുവരി 2 ഞായർ ഉച്ചകഴിഞ്ഞ് 3.30-ന് വാദ്യമേളങ്ങൾ, 4.30ന് ആഘോഷമായ തിരുനാൾ കുർബാന (റവ. ഫാ. ജീവൻ കദളിക്കാട്ടിൽ), പ്രസംഗം (റവ ഫാ. കുര്യൻ പോളക്കാട്ട്) 6-ന് പ്രദക്ഷിണം (പൂച്ചാല  റോഡ് വഴി നെല്ലിക്കുന്ന് കപ്പേളയിലേക്ക്) 6.30-ന് ലദീഞ്ഞ്  (പന്തലിൽ) 7.15-ന് ലദീഞ്ഞ് (കപ്പേളയിൽ) 7.45ന് പ്രദക്ഷിണം (പള്ളിയിലേക്ക്) 8.15-ന് ലദീഞ്ഞ് (പാണ്ടിയപ്പള്ളിൽ പന്തലിൽ) 8.45-ന്  സമാപനാശീർവ്വാദം.  9-ന് വാദ്യമേളങ്ങൾ,സ്നേഹവിരുന്ന്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments