മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയന്റെയും താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ .. "വായ്പാ വിതരണമേള നാളെ



"വായ്പാ വിതരണമേള നാളെ  ":- മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയന്റെയും താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട 14 സ്വാശ്രയ സംഘങ്ങൾക്കായി ഒരുകോടി 79 ലക്ഷം രൂപ വായ്പ വിതരണം ചെയ്യുന്നു. 29/01/2025 ബുധൻ രാവിലെ 11മണിക്ക്  എൻഎസ്എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വായ്പ വിതരണമേള താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജിബി നായർ ഉദ്ഘാടനം ചെയ്യും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments