ചൂട് :കണ്ണൂരിനും, കോട്ടയത്തിനും രാജൃത്തു ഒന്നും രണ്ടും സ്ഥാനം

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്  പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 37.2°c) രേഖപ്പെടുത്തി. രണ്ടാം സ്ഥാനം തൊട്ടടുത്ത് കോട്ടയം ( 37.0°c). കോട്ടയത്ത് സാധാരണയിലും 3.6°c കൂടുതൽ ചൂട് അനുഭപ്പെട്ടു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാകാൻ ഇടയില്ല. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments